ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യിൽ തിരുനാൾ
Thursday, September 5, 2024 3:50 AM IST
വൈ​പ്പി​ൻ : ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ പു​ത്ത​രി തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ജോ​ർ​ജ് ആ​ത്ത​പ്പി​ള​ളി കൊ​ടി​യേ​റ്റി. ദി​വ്യ​ബ​ലി​ക്ക് ഫാ: ​ജി​ത്ത് പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ച്ചു.

ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​നു​ള്ള ജ​പ​മാ​ല​യെ തു​ട​ർ​ന്ന് രൂ​പം, തി​രി വെ​ഞ്ച​രി​പ്പ്, ദി​വ്യ​ബ​ലി. ഫാ. ​ആ​ന്‍റോ പാ​ണാ​ട​ൻ കാ​ർ​മി​കനാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.​ എ​ട്ടി​നാ​ണ് തി​രു​നാ​ൾ.


രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി.​ കാ​ർ​മിക​ൻ ഫാ. ​മാ​ത്യു കി​രി​യാ​ന്ത​ൻ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ ദി​വ്യ​ബ​ലി.​ കാ​ർ​മിക​ൻ ഫാ. വി​പി​ൻ കു​രി​ശുത​റ. പ്ര​സം​ഗം ഫാ. ​വി​ൻ​സ​ന്‍റ് കു​ണ്ടു​കു​ളം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.