അ​ന്ധ​വ​നി​താ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ഓ​ണാ​ഘോ​ഷം
Thursday, September 5, 2024 4:10 AM IST
പോ​ത്താ​നി​ക്കാ​ട്: അ​ന്ധ​വ​നി​താ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. ഇ​ന്ന​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നു ഓ​ണാ​ഘോ​ഷം. മാ​ത്യു കു​ട​ല്‍‌​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ സ്പ​ര്‍​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഓ​ണ​ക്കോ​ടി​ക​ള്‍ ന​ല്‍​കി​യും അ​വ​ര്‍​ക്കൊ​പ്പം സ​ദ്യ​യു​ണ്ടു​മാ​ണ് എം​എ​ല്‍​എ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും മ​ട​ങ്ങി​യ​ത്.

പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കെ. ​വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശാ ജി​മ്മി, സാ​ലി ഐ​പ്പ്, എ​ന്‍.​എം. ജോ​സ​ഫ്, ജോ​സ് വ​ര്‍​ഗീ​സ്, ജി​നു മാ​ത്യു, ഫി​ജി​ന അ​ലി, ഡോ​ളി സ​ജി, ബ്ലൈ​ന്‍​ഡ് വു​മ​ണ്‍​സ് വെ​ല്‍​ഫെ​യ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ചെ​യ​ര്‍​മാ​ന്‍ ജി​ന്‍​സ് ജോ​ര്‍​ജ്, കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ബ്ലൈ​ന്‍​ഡ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ്, ഷാ​ജി സി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.