മു​ദ്ര​പ്പ​ത്ര​ങ്ങ​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം
Thursday, September 5, 2024 3:50 AM IST
അ​ങ്ക​മാ​ലി: സം​സ്ഥാ​ന​ത്ത് മു​ദ്ര​പ്പത്ര​ങ്ങ​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ട്ര​ഷ​റി​യു​ടെ മു​മ്പി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി​നു മോ​ബി​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് റി​ന്‍​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. ബേ​സി​ല്‍ മേ​ച്ചേ​രി, ഭാ​ര​വാ​ഹി​ക​ളാ​യ ജീ​വ​ന്‍ ജോ​സ്, നി​ധി​ന്‍ ദേ​വ​സി, സെ​ബി, കാ​ര്‍​ത്തി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.