ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി : പൊ​യ്ക ഗ​വ. ഹൈ​സ്കൂ​ളി​ൽ
Wednesday, September 4, 2024 4:03 AM IST
വ​ടാ​ട്ടു​പാ​റ: പൊ​യ്ക ഗ​വ. ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ദീ​പി​ക രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​യി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്എം ഇ​ൻ ചാ​ർ​ജ് മി​നി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ടാ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജി​നോ ഇ​ഞ്ച​പ്ലാ​ക്ക​ൽ കു​ട്ടി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി.

ഡി​എ​ഫ്സി വാ​ടാ​ട്ടു​പാ​റ യൂ​ണി​റ്റാ​ണ് സ്കൂ​ളി​ലേ​ക്ക് പ​ത്ര​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡി​എ​ഫ്സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജ് ക​ണ്ട​ത്തി​ൽ, വ​ടാ​ട്ടു​പാ​റ ഡി​എ​ഫ്സി പ്ര​സി​ഡ​ന്‍റ് മി​ൽ​ട്ട​ണ്‍ ക​രി​മാ​ന​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. ഡി​എ​ഫ്സി ഭാ​ര​വാ​ഹി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.