സ​മ​ഗ്ര കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Wednesday, September 4, 2024 4:03 AM IST
പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജി​യോ​ജി​ത് ഫൗ​ണ്ടേ​ഷ​നും വി​ശ്വ​നാ​ഥ് കാ​ൻ​സ​ർ കെ​യ​ർ ഫൗ​ണ്ട​ഷ​നും കാ​ർ​ക്കി​നോ​സ് ഹെ​ൽ​ത്ത് കെ​യ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സ​മ​ഗ്ര കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി കെ. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ജി​മ്മി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​രി തോ​മ​സ്, ഫി​ജി​ന അ​ലി, ജി​നു മാ​ത്യു, ജോ​സ് വ​ർ​ഗീ​സ്, വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൽ, എ​ൻ.​എം. ജോ​സ​ഫ്, ബി​സ്നി ജി​ജോ, സു​മ ദാ​സ്, ഡോ​ളി സ​ജി, സാ​ബു മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​സ​ഞ്ജ​യ് തു​രു​ത്തേ​ൽ,


ഡോ. ​എ.​എ​ൽ. അ​സി​യ, ഹ​ണി ദേ​വ​സ്യ, സോ​ള​മ​ൻ ഫെ​ർ​ണ​ണ്ട​സ് എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 30 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും അ​ർ​ബു​ദ സാ​ധ്യ​ത ക്യാ​ന്പ് ന​ട​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ആ​ദ്യ ക്യാ​ന്പ് 9, 10 തി​യ​തി​ക​ളി​ൽ ന​ട​ക്കും.