ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി അ​ട​ച്ചു
Thursday, September 5, 2024 3:50 AM IST
ആ​ലു​വ : ദേ​ശീ​യ​പാ​ത ആ​ലു​വ ബൈ​പാ​സ് മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ അ​ടി​പാ​ത​യോ​ര​ത്ത് സ്ലാ​ബു​ക​ൾ ഇ​ള​കിപ്പോ​യി രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി അ​ട​ച്ചു.​ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. പ​ത്മ​കു​മാ​ർ ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി ഇ​ന്ന​ലെ കു​ഴി​യ​ട​ച്ച​ത്.

കാ​ൽ​ന​ട​ക്കാ​രും ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ട്ട വി​വ​ര​വും മറ്റു പരാതികളും അദ്ദേഹം ധരിപ്പിച്ചു. കൂ​ടു​ത​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​തി​ന് മു​ന്നേ ഈ ​സ്ളാ​ബ് നേ​രെ​യാ​ക്കി പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അദ്ദേഹം പ​രാ​തി ന​ൽ​കി​യ​ത്. ദീ​പി​ക​യും അ​പ​ക​ട​ക്കു​ഴി​ക​ളെ ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.