മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ല്‍ ഗ​ണേ​ശോ​ത്സ​വം
Wednesday, September 4, 2024 3:45 AM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ല്‍ വി​നാ​യ​ക ച​തു​ര്‍​ഥി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗ​ണേ​ശോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി പൂ​ര്‍​ണാ​മൃ​താ​ന​ന്ദ​പു​രി ഗ​ണേ​ശ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ നി​ര്‍​വ​ഹി​ച്ചു.

സ്വാ​മി അ​ന​ഘാ​മൃ​താ​ന​ന്ദ​പു​രി, ബ്ര​ഹ്മ​ചാ​രി അ​ര​വി​ന്ദ ചൈ​ത​ന്യ, ബ്ര​ഹ്മ​ചാ​രി നാ​രാ​യ​ണ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​നു ക​ട​യ​ത്ത്, ഹ​രി​ഹ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഏ​ഴു വ​രെ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി ഹോ​മം, വൈ​കീ​ട്ട് 6.30ന് ​ഗ​ണേ​ശ​പൂ​ജ, പ്ര​ശ​സ്ത ഗാ​യ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ, ക​ലാ​പ​രി​പാ​ടി​ക​ള്‍, മം​ഗ​ളാ​ര​തി, പ്ര​സാ​ദ​വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​കും.