മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
Wednesday, September 4, 2024 3:32 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ലു​ള്ള എം.​എ അ​സോ​സി​യേ​റ്റ് എ​ന്ന ചാ​റ്റേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റ് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് 65,000 രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ജീ​വി​നെ(64) കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി.

പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ജൂ​ലൈ 21നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 40 ഓ​ളം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. പ​ക​ല്‍​സ​മ​യ​ത്ത് മാ​ത്ര​മാ​ണ് സ​ജീ​വ​ന്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.