ജൈ​വ വൈ​വി​ധ്യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി
Thursday, September 5, 2024 5:24 AM IST
ക​ൽ​പ്പ​റ്റ: ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ർ പു​തു​ക്ക​ൽ, ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ വൈ​വി​ധ്യ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജ്യോ​തി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​എം​സി ക​ണ്‍​വീ​ന​ർ സി. ​അ​ശോ​ക​ൻ, എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ആ​ർ.​എ​ൽ. ര​തീ​ഷ്, ആ​ർ. ര​വി​ച​ന്ദ്ര​ൻ, പി. ​അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് ക​ണ്‍​വീ​ന​ർ അ​ശോ​ക​ൻ, ടെ​സി പോ​ൾ, വ​ന്യ​ജീ​വി ഗ​വേ​ഷ​ക​ൻ ഡോ.​റോ​ഷ്നാ​ഥ്, ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ആ​ർ. ശ്രീ​രാ​ജ്, എ​ൻ.​എ​ൻ. പ്ര​വീ​ണ്‍, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ലീ​ഡ​ർ സാ​റാ ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.