ഡി​സ്റ്റി​ല്‍ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Thursday, September 5, 2024 4:01 AM IST
അ​ങ്ക​മാ​ലി: ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. കോ​ള​ജി​ലെ ിവി​ധ വ​കു​പ്പു​ക​ള്‍​ക്ക് കീ​ഴി​ലാ​യി 19 ക്ല​ബു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഡി​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ റ​വ.​ ഡോ. പോ​ള്‍ പു​തു​വ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫാ. ​മാ​ത്യു മാ​ളി​യേ​ക്ക​ല്‍, ഫാ. ​ലി​ന്‍റോ പു​തു​പ്പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ ക്ല​ബ് കോ​ ഓര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​ആ​ര്‍.​ അ​ശ്വ​തി, എം.​ വൈ​ശാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ബാ​ല​ഗോ​വി​ന്ദ് ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ്യൂ​സി​ക്ക​ല്‍ പെ​ര്‍​ഫോ​ര്‍​മ​ന്‍​സും ഉ​ണ്ടാ​യി​രു​ന്നു.