വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സിപിഎം ബ​ഹു​ജ​ന മാ​ര്‍​ച്ച്
Thursday, September 5, 2024 3:50 AM IST
പെ​രു​മ്പാ​വൂ​ര്‍: വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന നേ​തൃ​മാ​റ്റ​വും പി​ടി​പ്പു​കേ​ടും മൂ​ലം വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ സ്തം​ഭ​ന​ത്തി​നും പ​ദ്ധ​തി​ക​ള്‍ താ​ളം തെ​റ്റു​ന്ന​തി​നും എ​തി​രെ സിപിഎമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും പ​ര​സ്പ​രം അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് വെ​ങ്ങോ​ല​യി​ല്‍ ക​ണ്ട​തെ​ന്ന് സിപിഎം വെ​ങ്ങോ​ല, അ​റ​യ്ക്ക​പ്പ​ടി ലോ​ക്ക​ല്‍ ക​മ്മ​റ്റി​ക​ള്‍ ആ​രോ​പി​ച്ചു.


മ​ല​യാ​മ്പു​റ​ത്ത്പ​ടി​യി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ലേ​യ​ക്ക് ന​ട​ത്തി​യ പ്ര​തി​ക്ഷേ​ധ മാ​ര്‍​ച്ച് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എ​സ്. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.