പ്ര​കൃ​തി​ക്ഷോ​ഭ ന​ഷ്ട​പ​രി​ഹാ​ര വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന്
Wednesday, September 4, 2024 3:45 AM IST
ആ​ലു​വ: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്കി​ര​യാ​വു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ കൂ​ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കു​ന്ന രീ​തി​യി​ൽ നി​യ​മ പ​രി​ഷ്ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​ലു​വ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ട്ര​ഷ​റ​ർ സി.​എ​സ്. അ​ജ്മ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി​ക​ൾ സ്വ​രൂ​പി​ച്ച വ​യ​നാ​ടി​ന് ഒ​രു കൈ​താ​ങ്ങ് ഫ​ണ്ട് 1,65,000 രൂ​പ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.