വി​ദേ​ശ​മ​ദ്യ വി​ല്പ​ന: പ്ര​തി റി​മാ​ൻ​ഡി​ൽ
Thursday, September 5, 2024 4:01 AM IST
പ​റ​വൂ​ർ: വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ക്കി​ടെ യു​വാ​വ് പ​റ​വൂ​ർ എ​ക്സൈ​സിന്‍റെ പി​ടി​യി​ലാ​യി. വ​ട​ക്കേ പ​ട്ട​ണം കു​ടു​ങ്ങോ​ട്ടു​പി​ള്ളി ദേ​വ​ൻ (38) ആ​ണ് നാ​ല​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​ത്.
ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ ഇ​യാ​ൾ മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വി​വ​രം എ​ക്സൈ​സി​ന് ല​ഭി​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.