ഏ​ലൂ​ർ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെല്ലാം സാലറി ചലഞ്ചിൽ പങ്കെടുക്കും
Thursday, September 5, 2024 4:01 AM IST
ഏ​ലൂ​ർ:​ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ക്കാ​ൻ ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും തയാ​റാ​യി. അ​ഞ്ചു​ദി​വ​സ​ത്തെ വേ​ത​നം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കാ​നു​ള്ള സ​മ്മ​ത​പ​ത്രം എ​ല്ലാ സ്ഥി​രം ജീ​വ​ന​ക്കാ​രും കൈ​മാ​റി​യാ​ണ് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യ​ത്.