ഫിസാറ്റില്‍ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു
Wednesday, September 4, 2024 3:45 AM IST
അങ്കമാലി: അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​രം​ഭം തി​രു​വ​ന​ന്ത​പു​രം സാ​ങ്കേ​തി​ക വി​ദ്യ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​ആ​ര്‍. ഷാ​ലി​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സാ​റ്റ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍.​ ഷി​മി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഈ ​വ​ര്‍​ഷം റാ​ങ്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ക​ലാ​പ​ര​മാ​യും കാ​യി​ക​പ​ര​മാ​യും നേ​ട്ട​ങ്ങ​ള്‍​കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അം​ബു ശി​വ​ദാ​സ് മെ​മ്മോ​റി​യ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ്, കെ.​യു.​ ജോ​സ​ഫ് മെ​മ്മോ​റി​യ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് എ​ന്നി​വ​യും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ വി​ജ​യം നേ​ടി​യ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ​ച്ചി​ന്‍ ജേ​ക്ക​ബ് പോ​ള്‍, ട്ര​ഷ​റ​ര്‍ ജെ​നി​ബ് ജെ.​കാ​ച്ച​പ്പി​ള്ളി, വൈ​സ് പ്ര​സി​ഡന്‍റ് പോ​ള്‍ മു​ണ്ടാ​ട​ന്‍, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി എം.​പി.​അ​ബ്ദു​ശ് നാ​സ​ര്‍, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജ് സി.​ ചാ​ക്കോ,


ഇ.​കെ. രാ​ജ​വ​ര്‍​മ, കെ.​കെ.​ അ​ജി​ത്ത് കു​മാ​ര്‍, ആ​ര്‍. ജ​യ​ശ്രീ, വി.​ഒ.​ പാ​പ്പ​ച്ച​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ പി.​ആ​ര്‍.​ മി​നി, ഡീ​ന്‍ ഡോ.​ ജി.​ ഉ​ണ്ണി​ക​ര്‍​ത്ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ.​ആ​ര്‍. ശ്രീ​കാ​ന്ത്, ഫി​സാ​റ്റ് ബി​സി​ന​സ് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ അ​നു അ​ന്ന ആ​ന്ത​ണി, അ​ഡ്മി​ഷ​ന്‍ ക​മ്മി​റ്റി കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​രാ​യ ഡോ. ​ജോ​സ് ചെ​റി​യാ​ന്‍, സൗ​മ്യ കൃ​ഷ്ണ​ന്‍ കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.