മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു
Wednesday, September 4, 2024 4:07 AM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന​ത്തെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച മാ​ർ​ച്ച് ടൗ​ണ്‍​ഹാ​ളി​ൽ സ​മാ​പി​ച്ചു. കോ​ത​മം​ഗ​ലം, കൂ​ത്താ​ട്ടു​കു​ളം, മൂ​വാ​റ്റു​പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 51 കേ​ന്ദ്ര​ങ്ങ​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നാ​ലി​ട​ത്തു​മാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ​സ്. സു​നി​ൽ​കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ പി.​പി. സു​നി​ൽ​കു​മാ​ർ, ടി.​വി. വാ​സു​ദേ​വ​ൻ, രാ​ജ​മ്മ ര​ഘു, എ​ൽ​ദോ​സ്, കെ.​എം. മു​നീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.