രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ലേ​ക്ക് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ പ​ദ​യാ​ത്ര
Wednesday, September 4, 2024 11:56 PM IST
അ​ടി​മാ​ലി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ലേ​ക്ക് എ​ട്ടുനോ​മ്പ് ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽനി​ന്ന് ആ​രം​ഭി​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ടു​ക്കി ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി അ​റി​യി​ച്ചു.


തീ​ർ​ഥാ​ട​ന യാ​ത്ര അ​ടി​മാ​ലി​യി​ൽനി​ന്നും ക​ല്ലാ​ർ​കു​ട്ടി, വെ​ള്ള​ത്തൂ​വ​ൽ, പ​ന്നി​യാ​ർ​കു​ട്ടി വ​ഴി രാ​ജ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.

ഏ​ഴി​നു രാ​വി​ലെ രാ​ജ​കു​മാ​രി ദേ​വ​മാ​താ പ​ള്ളി​യി​ലേ​ക്ക് മ​രി​യ​ൻ തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​മെ​ന്ന് ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി അ​റി​യി​ച്ചു.