വൈപ്പിൻ മദ്യ‌ദുരന്ത വാർഷികാചരണം നടത്തി
Wednesday, September 4, 2024 4:03 AM IST
വൈ​പ്പി​ൻ: വൈ​പ്പി​ൻ മ​ദ്യ​ദു​ര​ന്ത​ത്തി​ന്‍റെ 42-ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വൈ​പ്പി​ൻ ഫെ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​നാ ധ​ർ​ണ​യും ന​ട​ത്തി.

സ​മ്മേ​ള​നം വി​കാ​രി ഫാ. ജോ​സ​ഫ് ത​ട്ടാ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​സി കാ​ട്ടി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി. ഷെ​റി​ൻ ജെ. ​തോ​മ​സ്, ഫാ. ജോ​സ​ഫ് ഷെ​റി​ൻ, സി​സ്റ്റ​ർ ആ​ൻ, ബേ​സി​ൽ മു​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.