യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Wednesday, September 4, 2024 11:15 PM IST
പു​ത്ത​ൻ​വേ​ലി​ക്ക​ര: യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മാ​ള​വ​ന ക​ത്ത​നാ​പ​റ​ന്പി​ൽ സു​രേ​ഷ് - ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​തു​ൽ (21) ആണ് ​ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ടി​ന് മു​ന്നി​ലെ കി​ണ​റ്റി​ൽ​വീ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന അ​തു​ലി​നെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​റി​യി​ൽ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​റ​വൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: മി​ഥു​ൽ, മി​ത്ര.