വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീഷ​ന്‍ ​തെ​ളി​വെ​ടു​പ്പ്
Thursday, September 5, 2024 3:40 AM IST
കൊ​ച്ചി: വൈ​ദ്യു​തി നി​ര​ക്ക് പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നു സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീഷ​ന്‍റെ തെ​ളി​വെ​ടു​പ്പ് ഇ​ന്നു രാ​വി​ലെ 10.30 മു​ത​ല്‍ എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കും.

അ​ഭി​പ്രാ​യ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി, കേ​ര​ള സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീഷ​ന്‍, കെ​പി​എ​ഫ്‌​സി ഭ​വ​നം, സി.​വി. രാ​മ​ന്‍​പി​ള്ള റോ​ഡ്, വെ​ള്ള​യ​മ്പ​ലം, തി​രു​വ​ന​ന്ത​പു​രം 695 010 എ​ന്ന വി​ലാ​സ​ത്തി​ല്‍ 10ന് ​വൈ​കി​ട്ട് അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. ഇ ​മെ​യി​ൽ:‍ [email protected]


ആ​ശ​ങ്ക അ​റി​യി​ക്ക​ണ​ം: എ​എ​പി

കൊച്ചി: വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​വ് മൂ​ലം വ​രാ​നി​ട​യു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള​ട​ക്കം ക​മ്മീ​ഷ​ന് മു​മ്പി​ലെ​ത്തി പൊ​തു​ജ​നം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.