വ​യ​നാ​ടി​നാ​യി സ​മാ​ഹ​രി​ച്ച 1.77 കോ​ടി കൈ​മാ​റി
Thursday, September 5, 2024 3:50 AM IST
കൊ​ച്ചി: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​നാ​യി ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​രൂ​പി​ച്ച 1.77 കോ​ടി രൂ​പ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ്, കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എം. ​ഷാ​ജ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ആ​ര്‍. ര​ഞ്ജി​ത്ത്, പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് എം. ​മാ​ത്യു എ​ന്നി​വ​രി​ല്‍ നി​ന്ന് ഏ​റ്റു​വാ​ങ്ങി.


സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം മീ​നു സു​കു​മാ​ര​ന്‍, ജി​ല്ല ട്ര​ഷ​റ​ര്‍ കെ.​പി. ജ​യ​കു​മാ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ബി​ന്‍ വ​ര്‍​ഗീ​സ്, നി​ഖി​ല്‍ ബാ​ബു, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മ​ല്‍ സോ​ഹ​ന്‍, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ രാ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ.​സി. അ​രു​ണ്‍​കു​മാ​ര്‍, അ​മ​ല്‍ സ​ണ്ണി, മ​നീ​ഷ രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.