മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന്
Thursday, September 5, 2024 3:50 AM IST
അ​ങ്ക​മാ​ലി: എ​ഡി​ജി​പി​യും പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ക​ള്ള​ക്ക​ട​ത്ത്, മാ​ഫി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ ഗു​ണ​ഭോ​ക്താ​വാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ക്ക​ന്നൂ​രി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ല്യാ​സ് കെ. ​ത​രി​യ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ബേ​ബി, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി.​എം.​വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ബീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​യ്സി ചാ​ക്കോ, ലാ​ലി ആ​ന്‍റു, പി.​എ​ല്‍. ജോ​സ്,


എ​ന്‍.​ഒ. കു​രി​യാ​ച്ച​ന്‍, ജെ​സ്റ്റി ദേ​വ​സി​ക്കു​ട്ടി, സി​നി മാ​ത്ത​ച്ച​ന്‍, ജ​യ രാ​ധാ​കൃ​ഷ്ണ​ന്‍, അ​ഡ്വ. എം. ​ഒ. ജോ​ര്‍​ജ്, പോ​ള്‍ പി.​ജോ​സ​ഫ്, മോ​ളി വി​ന്‍​സെ​ന്‍റ്, സി.​എം. ജോ​ണ്‍​സ​ണ്‍, തോ​മ​സ് മൂ​ഞ്ഞേ​ലി, ബെ​ന്നി ഇ​ക്കാ​ന്‍, ഗ്രേ​സി റാ​ഫേ​ല്‍, ടി.​ഒ. മ​ത്താ​യി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.