എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Wednesday, September 4, 2024 3:32 AM IST
കൊ​ച്ചി: വി​ല്പ​ന‌​യ്ക്കാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ചേ​രാ​നെ​ല്ലൂ​ര്‍ വി​ഷ്ണു​പു​രം വാ​രി​യ​ത്ത് വീ​ട്ടി​ല്‍ വി​ന്‍​സ്റ്റ​ണ്‍ ച​ര്‍​ച്ചി​ല്‍ (36) ആ​ണ് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 2.48 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ പ്ര​ത്യേ​കം നി​ര്‍​മി​ച്ച അ​റ​യി​ലാ​ണ് എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ ശേ​ഷം ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​യി വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ള്‍​ക്കും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.


മ​റ്റു​ള്ള​വ​ര്‍​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ന്‍ ഭാ​ര്യ​യും കു​ടും​ബ​വു​മാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക്കെ​തി​രെ വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ടി​പി​ടി കേ​സ് നി​ല​വി​ലു​ള്ള​താ​ണ്.

മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.