യു​വാ​വ് പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, September 4, 2024 11:15 PM IST
പ​റ​വൂ​ർ: യു​വാ​വ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ. മാ​ക്ക​നാ​യി ക​ള​പ്പ​റ​ന്പി​ൽ ത​ന്പി -ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (27)​ ആണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11ന് ​മാ​ഞ്ഞാ​ലി പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്നും ഇ​യാ​ൾ പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ പ​ക​ൽ മൂ​ത്ത​കു​ന്നം മാ​ല്യ​ങ്ക​ര ഭാ​ഗ​ത്ത് മൃ​ത​ദേ​ഹം പൊ​ന്തു​ക​യാ​യി​രു​ന്നു. പ​തി​യാ​റ ടൈ​ൽ​സ് ഗോ​ഡൗ​ണി​ലെ സ്റ്റോ​ർ കീ​പ്പ​റാ​ണ്. സം​സ്കാ​രം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം. സ​ഹോ​ദ​ര​ൻ: ആ​ദി​ത്ത്.