നെ​ല്ലാ​യി സ്വ​ദേ​ശി​നി സൗ​ദി അ​റേ​ബ്യ​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, September 25, 2024 11:56 PM IST
നെ​ല്ലാ​യി: നാ​ട്ടി​ല്‍ നി​ന്ന് ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് സൗ​ദി​യി​ല്‍ തി​രി​ച്ചെ​ത്തി​യ യു​വ​തി ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചു.

വ​യ​ലൂ​ര്‍ ഇ​ട​ശേ​രി ദി​ലീ​പി​ന്‍റെ മ​ക​ള്‍ ഡെ​ല്‍​മ​യാ​ണ്(26) മ​രി​ച്ച​ത്. സൗ​ദി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്‌​ക​രി​ക്കും. അ​മ്മ: ലീ​ന. സ​ഹോ​ദ​രി: ഡെ​ന്ന.