അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ പ്രോ​ഗ്രാം
Wednesday, September 25, 2024 7:04 AM IST
തൃ​ശൂ​ർ: അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് റൂ​റ​ൽ ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ​യും 2021 എം​ബി​ബി​എ​സ് ബാ​ച്ചി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. ന​ൻ​മ എ​ന്ന പേ​രി​ൽ വെ​ള്ളാ​റ്റ​ഞ്ഞൂ​ർ ഫാ​ത്തി​മ​മാ​താ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ക്ട്സ്, കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ സി​എം​ഐ, അ​സി. ക​മ്മീ​ഷ​ണ​ർ സ​ന്തോ​ഷ്, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി.​ആ​ർ. സാ​ജു, വേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ഷോ​ബി, മെം​ബ​മാ​രാ​യ അ​നി​ൽ, വി​മ​ല, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​യ്, ന​ൻ​മ പ​രി​പാ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സ്റ്റെ​ഫി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


2021 എം​ബി​ബി​എ​സ് ബാ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം, ഭ​വ​ന​നി​ർ​മാ​ണ​സ​ഹാ​യം, ചി​കി​ത്സാ​സ​ഹാ​യം, തൊ​ഴി​ൽ​സ​ഹാ​യം, ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം, കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ കി​റ്റ് വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.