ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​ശീ​ല​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക്
Wednesday, September 25, 2024 7:05 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ദു​ബാ​യി​ലെ ജു​മേ​റ മ​ദി​നാ​ത്ത് ഹോ​ട്ട​ലി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി പോ​കു​ന്നു.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍ 23 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​സ​യും വി​മാ​നടി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ റ​വ.ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, റ​വ.ഡോ. ​വി​ല്‍​സ​ന്‍ ത​റ​യി​ല്‍, വി​വേ​കാ​ന​ന്ദ​ന്‍, ജെ​യ്‌​സ​ന്‍ പാ​റേ​ക്കാ​ട​ന്‍, മേ​രി പ​ത്രോ​സ്, ഷീ​ബ വ​ര്‍​ഗീ​സ്, ഡോ. ​സേ​വ്യ​ര്‍ ജോ​സ​ഫ്, ടോ​യ്ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം ത​ല​വ​ന്‍ പ​യ​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും ജോ​ണ്‍ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദേ​ശ​ത്തേ​ക്കു പു​റ​പ്പെ​ടും.