കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഓ​വ​റോ​ൾ
Wednesday, September 25, 2024 7:05 AM IST
ചാ​ല​ക്കു​ടി: പി​റ​വം എം​കെ​എം എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന 3 കേ​ര​ള എ​യ​ര്‍​വിം​ഗ് എ​ന്‍​സി​സി​യു​ടെ വാ​ര്‍​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ല്‍ കാ​ര്‍​മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി.

വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നാ​യി 23 വി​ദ്യാ​ല​യ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ല്‍ ഡ്രി​ല്‍, ബെ​സ്റ്റ് കാ​ഡ​റ്റ്, മ​റ്റു കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലാ​ണു കാ​ര്‍​മ​ല്‍ സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്.
എ​ന്‍​സി​സി ചു​മ​ത​ല​യു​ള്ള കാ​യി​കാ​ധ്യാ​പ​ക​ന്‍​കൂ​ടി​യാ​യ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​ര്‍ സു​മോ​ജ്ച​ന്ദ്ര​നാ​ണു കേ​ഡ​റ്റു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്.