മ​രി​ച്ച നി​ല​യി​ൽ
Thursday, September 26, 2024 11:17 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് ത​ങ്ങ​ൾപ്പ​ടി ബീ​ച്ച് റോ​ഡ് പ​രേ​ത​നാ​യ കൂ​രി​പ്പ​റ​ന്പി​ൽ ര​വി​യു​ടെ മ​ക​ൻ ഹൃ​ദ​യിനെ (29) വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​താ​വ്: അ​മ്മി​ണി.