സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ പ​ഠ​ന​ത്തോ​ടൊ​പ്പം ജോ​ലി
Thursday, September 26, 2024 7:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മാ​ക്കി പ​ഠ​ന​ത്തോ​ടൊ​പ്പം ജോ​ലി എ​ന്ന ആ​ശ​യ​വു​മാ​യി രൂ​പം​ന​ല്‍​കി​യ വിം​ഗ്‌​സ് പ്രോ​ജ​ക്ടി​നും, സം​രം​ഭ​ക​സാ​ധ്യ​ത ല​ക്ഷ്യ​മി​ട്ടു ന​ട​ത്തു​ന്ന സ്റ്റാ​ര്‍​ട്ട് ഇ​റ്റ് അ​പ്പ് പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി.

വു​മ​ണ്‍ ആ​ന്‍​ഡ് ചൈ​ല്‍​ഡ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി. ​മീ​ര, വു​മ​ണ്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ മാ​യ എ​സ്. പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജും മാ​സ്റ്റ​റിം​ഗ് ക്യാ​മ്പ​സ് ക​രി​യേ​ഴ്‌​സ് എ​ന്ന ട്രെ​യി​നിം​ഗ് ക​മ്പ​നി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രു​ന്ന മൂ​ന്നു​വ​ര്‍​ഷ സൗ​ജ​ന്യ സ്‌​കി​ല്‍ ഡെ​വ​ല​പ്പ​മെ​ന്റ് സ​ക്‌​സ​സ്സ് ഫ്യൂ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.


ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍, ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് പ്ലേ​സ്‌​മെ​ന്റ് ഓ​ഫീ​സ​ര്‍ നി​വി​ത പോ​ള്‍, മാ​സ്റ്റ​റിം​ഗ് ക്യാ​മ്പ​സ് ക​രി​യ​ര്‍ സ്ഥാ​പ​ക​ര്‍ യു.​ബി. അ​ഭി​ജി​ത്, ചി​ഞ്ചു കെ. ​ഭ​വാ​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.