ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ
Thursday, September 26, 2024 7:18 AM IST
തൃ​ശൂ​ർ: ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ വാ​ർ​ഷി​ക​പൊ​തു​യോ​ഗ​ത്തി​ൽ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും 21 അം​ഗ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​ജീ​വ് മ​ഞ്ഞി​ല- പ്ര​സി​ഡ​ന്‍റ്, സോ​ളി തോ​മ​സ്- സെ​ക്ര​ട്ട​റി, ഷൈ​ൻ ത​റ​യി​ൽ- ട്ര​ഷ​റ​ർ, എം.​ആ​ർ. ഫ്രാ​ൻ​സി​സ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​ജോ ചി​റ​ക്കേ​ക്കാ​ര​ൻ, ടി.​പി. സീ​താ​രാ​മ​ൻ, ടോ​ജോ മാ​ത്യു- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.


പി.​കെ. ഹാ​രി​ഫ്, കെ.​എ​ഫ്. ജോ​സ്, കു​രി​യ​പ്പ​ൻ കെ. ​എ​രി​ഞ്ഞേ​രി, ആ​ൻ​ഡ്രൂ​സ് മ​ഞ്ഞി​ല, ഇ.​ബി. ബി​പി​ൻ, ജോ​ണ്‍ ചി​റ്റി​ല​പ്പി​ള്ളി, കെ.​എം. പ​ര​മേ​ശ്വ​ര​ൻ, ടോ​ഫി നെ​ല്ലി​ശേ​രി, എ.​ജി. സ​ജീ​ഷ്, കി​ര​ണ്‍ എ​സ്. പാ​ല​യ്ക്ക​ൽ, ജോ​ജു തേ​ക്കാ​ന​ത്ത്, റെ​ജി വ​ർ​ഗീ​സ്, എ.​ജെ. റി​ച്ചു, എം.​ജെ. ജോ​ജു, എ​ൻ. സു​രേ​ഷ് ബാ​ബു, ഇ.​ഡി. ഡൈ​സ് എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. ഓ​ഡി​റ്റ​റാ​യി വ​ർ​മ ആ​ൻ​ഡ് വ​ർ​മ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.