നെ​ല്ലി​ക്കു​ന്ന് ഇ​ട​വ​ക കു​ടും​ബ​സം​ഗ​മം
Wednesday, September 25, 2024 7:04 AM IST
നെ​ല്ലി​ക്കു​ന്ന്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ സി​എ​ൽ​സി ഇ​ട​വ​ക​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം വി​കാ​രി ഫാ. ​ജെ​യിം​സ് വ​ട​ക്കൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വാ​ക​യി​ൽ അ​ധ്യ​ക്ഷ​നാ​യി. അ​തി​രൂ​പ​ത മു​ൻ​പ്ര​സി​ഡ​ന്‍റ് എ.​ഡി. ഷാ​ജു, ഇ​ട​വ​ക ട്ര​സ്റ്റി ബി​ജു കോ​ട്ട​പ്പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി പ്രി​ൻ​സ് പു​തു​ശേ​രി, ക​ൺ​വീ​ന​ർ ജോ​ജ​ൻ പ​ട​യാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ജെ​യ്സ​ൺ അ​ഞ്ചേ​രി-​ബി​ന്ദു ദ​മ്പ​തി​ക​ളെ ആ​ദ​രി​ച്ചു.