ലാ ​ഫെ​മി​ന വ​നി​താ​സം​ഗ​മം
Wednesday, September 25, 2024 7:04 AM IST
ഇ​ര​വി​മം​ഗ​ലം: സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച ലാ ​ഫെ​മി​ന വ​നി​താ​സം​ഗ​മം പി​ന്ന​ണി​ഗാ​യി​ക ജോ​യ്സ് സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി റ​വ. ഡോ. ​ജോ​ൺ​സ​ൺ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​ഴ്സി ഫ്രാ​ൻ​സി​സ്, ജൂ​ബി​ലി ക​ൺ​വീ​ന​ർ ബാ​ബു കൊ​ടി, കൈ​ക്കാ​ര​ൻ ‌കെ.​എ​ൻ. ബി​ജു, ബ്ര​ദ​ർ പ്രി​ൻ​സ് ചി​റ്റി​ല​പ്പി​ള്ളി, ലാ ​ഫെ​മി​ന ക്യൂ​ൻ പ്ര‌ീ​ജ പ്രി​ൻ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ജി ലോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ത്രീ​ക​ളും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​വി.​എ​സ്. ശോ​ഭ​ന ക്ലാ​സെ​ടു​ത്തു.