ഫ്ലോ​റി​ഡ​യി​ൽ പതിനഞ്ചുകാരി ഹൃദയാഘാതം മൂലം മരിച്ചു
Wednesday, September 25, 2024 11:54 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് ക​റു​ക​പ്പാ​ട​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ലി സാ​ഹി​ബി​ന്‍റെ മ​ക​ൻ ജ​മാ​ലി​ന്‍റെ മ​ക​ൾ സാ​റ(15)​ഹൃ​ദ​യാ​ഘാ​തം മൂ​ലം ഫ്ലോ​റി​ഡ​യി​ലെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു.

50 വ​ർ​ഷ​ത്തോ​ള​മാ​യി അ​മേ​രി​ക്ക​യി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റാ​ണ് പി​താ​വ്. മാ​താ​വ്: നി​ലോ​ഫ​ർ (മൈ​സൂ​ർ). സ​ഹോ​ദ​ര​ൻ: നൂ​ഹ്. ക​ബ​റ​ട​ക്കം ഫ്ലോ​റി​ഡ​യി​ൽ ന​ട​ത്തി.