ലു​ക്കി​മി​യ ബാ​ധി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, September 25, 2024 11:54 PM IST
ക​യ്പ​മം​ഗ​ലം: ലു​ക്കി​മി​യ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ശ്രീ​നാ​രാ​യ​ണ​പു​രം ഒ​ന്നാം വാ​ർ​ഡി​ലെ പി.​വെ​മ്പ​ല്ലൂ​ർ പൊ​ന്നം​പു​ള്ളി ജ​യ​രാ​ജ​ന്‍റെ മ​ക​ൻ ആ​ദി​ത്യ(18)​നാ​ണ് മ​രി​ച്ച​ത്.

2020ൽ ​ലു​ക്കി​മി​യ ബാ​ധി​ച്ച് ചി​കി​ത്സ ന​ട​ത്തി ഭേ​ദ​മാ​യി​രു​ന്നു. ലു​ക്കീ​മി​യ വീ​ണ്ടും വ​ന്ന​തി​നെ തു​ട​ർ​ന്ന് 2024 മാ​ർ​ച്ച് 30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പി.​വെ​മ്പ​ല്ലൂ​ർ എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്മ: രേ​ഷ്മ. സ​ഹോ​ദ​രി: അ​ക്ഷ​യ. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.