തി​ല​ക​ൻ അ​നു​സ്മ​ര​ണ​ദി​നം ആ​ച​രി​ച്ചു
Thursday, September 26, 2024 7:18 AM IST
തൃ​ശൂ​ർ: തി​ല​ക​ൻ സൗ​ഹൃ​ദ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ൻ തി​ല​ക​നെ തൃ​ശൂ​രി​ൽ അ​നു​സ്മ​രി​ച്ചു. ​നി​ർ​മാ​താ​വ് ഡോ.​കെ. മ​ധു​വും സം​വി​ധാ​യ​ക​ൻ റ​സാ​ക്കും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ക്ക​മി​ട്ട​ത്. ​സെ​ക്ര​ട്ട​റി പി.​എ​സ്. സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ബി​നി​ത് ബാ​ല​കൃ​ഷ്ണ​ൻ, പ്രി​ന്‍റോ എ​ക്സ്പ്ര​ഷ​ൻ, സു​ജി​ത, സു​രേ​ഷ് ഷോ​മെ​ൻ, മ​നോ​ജ് ആ​ല​പ്പാ​ട്ട്, സീ​മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.ഡി​സം​ബ​ർ എ​ട്ടി​നു തൃ​ശൂ​രി​ൽ തി​ല​ക​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ദാ​ന സ​മ്മേ​ള​നം വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.