ലോ​ക ഹൃ​ദ​യ​ദി​നം: ജൂ​ബി​ലി​യി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​ൽ​ന​ട​റാ​ലി
Wednesday, September 25, 2024 7:04 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ലോ​ക​ഹൃ​ദ​യ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ബോ​ധ​വ​ത്ക​ര​ണ കാ​ൽ​ന​ട​റാ​ലി ന​ട​ത്തി. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചാ​ലി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി. ഗോ​വി​ന്ദ​നു​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​പ്ര​സ​ന്ന​കു​മാ​ർ, ഡോ. ​പ്ര​വീ​ണ്‍​ലാ​ൽ കു​റ്റി​ച്ചി​റ, ഡോ. ​ഇ.​വി. ജോ​ണ്‍, ഡോ. ​മ​നോ​ജ് ര​വി, ഡോ. ​ഓ​സ്റ്റി​ൻ രാ​ജ്, ഡോ. ​ബി​നോ ബെ​ഞ്ച​മി​ൻ, ഡോ. ​ബി​നി​ൽ ഐ​സ​ക്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പൂ​പ്പാ​ടി, സി​സ്റ്റ​ർ മെ​റ്റി​ൽ​ഡ പോ​ൾ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


27നു ​തൃ​ശൂ​ർ സൈ​ക്കി​ൾ ക്ല​ബ്ബും ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും സം​യു​ക്ത​മാ​യി 15 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ റാ​ലി ന​ട​ത്തും. വി​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി കം​പ്ര​ഷ​ൻ ഓ​ണ്‍​ലി ലൈ​ഫ് സ​പ്പോ​ർ​ട്ട് ട്രെ​യി​നിം​ഗും ര​ക്ത​സ​മ്മ​ർ​ദ​പ​രി​ശോ​ധ​നാ ക്യാ​ന്പും ന​ട​ത്തും.