സ്നേ​ഹ​സ​മാ​ഗ​മം സംഘടിപ്പിച്ചു
Wednesday, September 25, 2024 7:04 AM IST
കു​ന്നം​കു​ളം: നൂ​റാം വാ​ർ​ഷി​ക നി​റ​വി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന ചി​റ​ള​യം എ​ച്ച്സി​സി ജി​യു​പി സ്കൂ​ൾ ഒ​രു സ്നേ​ഹ സ​മാ​ഗ​മ​ത്തി​നുകൂ​ടി തി​രി തെ​ളി​യി​ച്ചു. പൂ​ർ​വ അ​ധ്യാ​പ​ക​ർ, ലോ​ക്ക​ൽ മാ​നേ​ജ​ർ​മാ​ർ, സി​സ്റ്റേ​ഴ്സ്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്ക് ഒ​ത്തു​ചേ​രാ​നും ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​നുമു​ള്ള ഒ​രു വേ​ദി​യാ​യി​രു​ന്നു "സ്നേ​ഹ​സ​മാ​ഗ​മം'.​

സെ​ന്‍ററി​ന​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ​സി.കെ. ​സ​ദാ​ന​ന്ദ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലീ​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​ൻ​സ ജോ​സ്, സി​സ്റ്റ​ർ ജ​സ്റ്റി​ന, മു​ൻ പി​ടി​എ പ്ര​സി​ഡന്‍റു​മാ​രാ​യ കെ.സി. ​ബാ​ബു, രാ​ജീ​വ്, ശസു​ധാ​ക​ര​ൻ, ​ല​ത്തീ​ഫ്, ഷാ​ജി, ഗീ​വ​ർ​ഗീ​സ്, ജാ​സി​ൻ പി ​ജോ​ബ്, സി​സ്റ്റ​ർ അ​നി​ല, സി​ജി​ൽ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജെ​സ്സി, അ​ന്ന ​എ​ന്നി​വ​ർ പ്രസംഗിച്ചു.​ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.