സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ​ക്കൊ​ണ്ട് ക​ഞ്ചാ​വ് വ​ലി​പ്പി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം
Sunday, July 7, 2024 4:39 AM IST
കൊ​ച്ചി: ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ക​യാ​യി​രു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ നി​ര്‍​ബ​ന്ധി​ച്ച് സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി​യ​കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച് ക​ഞ്ചാ​വ് വ​ലി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​ച്ചാ​ളം സ്വ​ദേ​ശി​ക​ളാ​യ കെ.​എ​സ്. വ​രു​ണ്‍, കെ.​എ​സ്. വി​ച്ചു എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നാ​യാ​ണ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലി​ന് വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.