തൂങ്ങി മരിച്ചനിലയില്‍
1458708
Friday, October 4, 2024 12:11 AM IST
കൊച്ചി: തനിച്ചു താമസിച്ചിരുന്ന വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേരാനല്ലൂര്‍ വേട്ടാപ്പറമ്പില്‍ ജോണി(65)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ രണ്ടു മക്കളും വിദേശത്താണ്. ചേരാനല്ലൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.