എം​എ​ൽ​എ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം നാളെ
Monday, August 26, 2024 7:42 AM IST
പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ എ ​പ്ല​സ്, എ ​വ​ൺ ഗ്രേ​ഡു​ക​ൾ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഉ​മ്മ​ൻ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എം​എ​ൽ​എ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് നാ​ളെ 10നു ​പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ വി​ത​ര​ണം ചെ​യ്യും.

യു​കെ എം​പി സോ​ജ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​മ്മ​ൻ​ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ടം വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.