അ​​​​​രു​​​​​വി​​​​​ക്കു​​​​​ഴി​​​​​യി​​​​​ൽ എ​​​​​ൽ​​​​​റോ​​​​​യ് 2കെ24
Friday, September 13, 2024 6:27 AM IST
അ​​​​​രു​​​​​വി​​​​​ക്കു​​​​​ഴി: ലൂ​​​​​ർ​​​​​ദ് മാ​​​​​താ പ​​​​​ള്ളി​​​​​യി​​​​​ൽ എ​​​​​ൽ​​​​​റോ​​​​​യ് 2കെ24 ​​​​​ഹോം മി​​​​​ഷ​​​​​ൻ കു​​​​​ടും​​​​​ബ ന​​​​​വീ​​​​​ക​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​ക്കു നാ​​ളെ (14-09-2024) ​​​തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. 22 വ​​​​​രെ നീ​​​​​ണ്ടു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ഹോം ​​​​​മി​​​​​ഷ​​​​​ന് എ​​​​​സ്ഡി സി​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ്രോ​​​​​വി​​​​​ൻ​​​​​സ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും. നാ​​ളെ രാ​​​​​വി​​​​​ലെ 6.30ന് ​​​​​വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​ന: ഫാ. ​​​​​രാ​​​​​ജേ​​​​​ഷ് വ​​​​​യ​​​​​ലു​​​​​ങ്ക​​​​​ൽ എം​​​​​സി​​​​​ബി​​​​​എ​​​​​സ്. തു​​​​​ട​​​​​ർ​​​​​ന്ന് ഉ​​​​​പ​​​​​വാ​​​​​സ പ്രാ​​​​​ർ​​​​​ഥ​​​​​നാ ദി​​​​​നം. രാ​​​​​ത്രി ഏ​​​​​ഴി​​​​​ന് ജെ​​​​​റീ​​​​​ക്കോ പ്രാ​​​​​ർ​​​​​ഥ​​​​​ന.

15ന് ​​​​​രാ​​​​​വി​​​​​ലെ 6.45ന് ​​​​​ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ നി​​​​​യു​​​​​ക്ത ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ലി​​​​​ന് സ്വീ​​​​​ക​​​​​ര​​​​​ണം. ഏ​​​​​ഴി​​​​​ന് വി​​​​​ശു​​​​​ദ്ധ​​​​​കു​​​​​ർ​​​​​ബാ​​​​​ന: മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ. തു​​​​​ട​​​​​ർ​​​​​ന്ന് ഹോം ​​​​​മി​​​​​ഷ​​​​​ൻ പ​​​​​രി​​​​​പാ​​​​​ടി​​​​​യു​​​​​ടെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം മാ​​​​​ർ ത​​​​​റ​​​​​യി​​​​​ൽ നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.


തു​​​​​ട​​​​​ർ​​​​​ന്ന് 21 വ​​​​​രെ​​​​​യു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഭ​​​​​വ​​​​​ന​​​​​സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം, പ്രാ​​​​​ർ​​​​​ഥ​​​​​ന, വാ​​​​​ർ​​​​​ഡ്ക​​​​​ൺ​​​​​വ​​​​​ൻ​​​​​ഷ​​​​​നു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ ന​​​​​ട​​​​​ക്കും.

സ​​​​​മാ​​​​​പ​​​​​ന​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​യ 22 ​​​കു​​​​​ടും​​​​​ബോ​​​​​ത്സ​​​​​വ​​​​​മാ​​​​​യി ആ​​​​​ച​​​​​രി​​​​​ക്കും. പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് ചീ​​രം​​വേ​​ലി​​ൽ, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ത​​ങ്ക​​ച്ച​​ൻ പു​​ല്ലാ​​ട്ടു​​കാ​​ലാ, ജോ​​ഷി പു​​ലു​​ന്പേ​​ത്ത​​കി​​ടി​​യി​​ൽ, കു​​ടും​​ബ കൂ​​ട്ടാ​​യ്മ ക​​ൺ​​വീ​​ന​​ർ തോ​​മ​​സ് ആ​​ലം​​തീ​​റ്റ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.