അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കെം ​ഫെ​സ്റ്റ് - 2024 ന്‍റെ പ്ര​മോ വീ​ഡി​യോ പു​റ​ത്തി​റ​ക്കി. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു.

കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ്, മ​റ്റ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.