പച്ചക്കറിത്തൈകളുടെ പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വും നടത്തി
Monday, August 26, 2024 7:37 AM IST
മ​ണ്ണാ​റ​പ്പാ​റ: ദ​ര്‍ശ​ന സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളി​മൈ​താ​നി​യി​ല്‍ ഫ​ല​വൃ​ക്ഷത്തൈ​ക​ളു​ടെ​യും പ​ച്ച​ക്ക​റിത്തൈ​ക​ളു​ടെ​യും പ്ര​ദ​ര്‍ശ​ന​വും വി​പ​ണ​ന​വും ന​ട​ന്നു. മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് വ​ള്ളോ​ംപു​ര​യി​ടം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞൂ​ന്ന​മ്മ, എ​ല്‍സ​മ്മ, ഗ്രേ​സി, ജി​സ്‌​മോ​ള്‍, ജെ​സി, സ്‌​നേ​ഹ, പി​എ​സ്ഡ​ബ്ല്യൂ​എ​സ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍, സോ​ണ​ല്‍ കോ​ര്‍ഡി​നേ​റ്റ​ര്‍ സാ​ലി ബേ​ബി വെ​ളു​ത്തൊ​ന്‍പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.