പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ​നി​ന്നു കെ​എ​സ്ഇ​ബി ഓ​ഫീ​സ് മാ​റ്റ​രു​ത്: വ​നി​താ കോ​ൺ​ഗ്ര​സ് -​എം
Monday, August 26, 2024 7:21 AM IST
പ​ള്ളി​ക്ക​ത്തോ​ട്: കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സ് പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ​നി​ന്നും മാ​റ്റാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ത​ല നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് -എം ​മ​ണ്ഡ​ലം ക​മ്മി​റ്റി. പ്ര​സി​ഡ​ന്‍റ് തു​ഷാ​ര സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പി. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൾ മാ​ത്യു, വ​നി​താ കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മേ​ഴ്സി കൂ​ടം​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ബെ​ന്നി, ടോം ​ഇ​ഞ്ചി​ക്കാ​ട്ട്, മാ​ഗി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.