മ​ദ​ർ തെ​രേ​സ​യു​ടെ ജ​ന്മ​ദി​നം ഇ​ന്ന്; അ​നാ​ഥ -​ അ​ഗ​തി ദി​ന​മാ​യി ആ​ച​രി​ക്കും
Monday, August 26, 2024 7:21 AM IST
കോ​ട്ട​യം: ജി​ല്ലാ സാ​മൂ​ഹ്യനീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ​ർ തെ​രേ​സ​യു​ടെ ജ​ന്മ​ദി​നം അ​നാ​ഥ അ​ഗ​തി ദി​ന​മാ​യി ഇ​ന്ന് ആ​ച​രി​ക്കും. കൈ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് അ​സൈ​ലം എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ലാ ഉ​ദ്ഘാ​ട​നം ചെ​യ്യും. നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മെം​ബ​ർ ഫാ. ​റോ​യ് മാ​ത്യു വ​ട​ക്കേ​ൽ, സി​എം​എ​സ് കോ​ള​ജ് പ്ര​ഫ.​ ഡോ. കെ.​ആ​ർ. അ​ജീ​ഷ്, ഫാ. ​സ​ക്ക​റി​യ, ഫാ. ​വി​ൻ​സ​ൺ വ​ർ​ഗീ​സ്, സി​സ്റ്റ​ർ അ​നി​ത, സ​ന്തോ​ഷ്‌, ജി​ല്ലാ സാ​മൂ​ഹ്യനീ​തി ഓ​ഫീ​സ​ർ പി. ​പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.