റ​വ.​ ഡോ. ടി.​ജെ. ജോ​ഷ്വ അ​നു​സ്മ​ര​ണം ഇ​ന്ന്
Monday, August 26, 2024 7:17 AM IST
കോ​ട്ട​യം: റ​വ.​ ഡോ. ടി.​ജെ. ജോ​ഷ്വാ ഫൗ​ണ്ടേ​ഷ​ന്‍റെ​യും കോ​ട്ട​യം ഓ​ര്‍ത്ത​ഡോ​ക്‌​സ് തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ റ​വ. ​ഡോ. ടി.​ജെ. ജോ​ഷ്വാ​യു​ടെ അ​നു​സ്മ​ര​ണം ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​പ​ഴ​യ സെ​മി​നാ​രി​യി​ല്‍ ന​ട​ക്കും.

ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഓ​ര്‍ത്ത​ഡോ​ക്‌​സ് സെ​മി​നാ​രി പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ ഡോ. ജോ​ണ്‍ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ല്‍, മാ​ര്‍ത്തോ​മാ തി​യോ​ള​ജി​ക്ക​ല്‍ സെ​മി​നാ​രി പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ ഡോ.​ വി.​എ​സ്. വ​ര്‍ഗീ​സ്, ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് കു​ര്യ​ന്‍ മ​രോ​ട്ടി​പ്പു​ഴ,


പ​ഴ​യ സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ. ​ജോ​ബി​ന്‍ വ​ര്‍ഗീ​സ്, ഫാ. ​അ​ല​ക്‌​സ് തോ​മ​സ്, ഡോ. ​ജേ​ക്ക​ബ് മ​ണ്ണും​മൂ​ട്, ജോ​ര്‍ജ് വ​ര്‍ഗീ​സ്, മാ​ത്യു ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.