ഈ​രാ​റ്റു​പേ​ട്ട ടീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി: പുതിയ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Sunday, August 25, 2024 11:27 PM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേറ്റു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ് ആ​ർ. മാ​നം​ത​ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കെ.​സി. കൃഷ്ണ​കാ​ന്ത് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി ജോ​ബി ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് (തീ​ക്കോ​യി), പ്രി​ൻ​സ് അ​ല​ക്സ് പു​ല്ലാ​ട്ട് (തീ​ക്കോ​യി), റോ​യി ജോ​സ​ഫ് ഏ​ർ​ത്തു​കു​ന്നേ​ൽ (ഭ​ര​ണ​ങ്ങാ​നം), ജി​സ്മി സ്ക​റി​യ പെ​ട്ട​പ്പു​ഴ (ഭ​ര​ണ​ങ്ങാ​നം), സി​ന്ധു ജി. ​നാ​യ​ർ ക​ടു​ന്പാ​നി​യി​ൽ (പൂ​ഞ്ഞാ​ർ), ജോ​ബി​ൻ കു​രു​വി​ള ഇ​ട​യോ​ടി​യി​ൽ (പെ​രി​ങ്ങു​ളം), മ​ജോ ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ (പ്ലാ​ശ​നാ​ൽ), അ​മ്പി​ളി ഗോ​പ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ (പ്ലാ​ശ​നാ​ൽ), സാ​ജു ജ​യിം​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ (ചൊ​വ്വൂ​ർ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.