ക​ലു​ങ്ക് അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍
Sunday, August 25, 2024 11:27 PM IST
പാ​ലാ: മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​ണ്ടൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലൂ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്ത് റോഡിലെ ക​ലു​ങ്ക് അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍. അ​ഞ്ചു ല​ക്ഷം രൂ​പ മു​ട​ക്കി അ​ടു​ത്തി​ടെ​യാ​ണ് റോ​ഡ് ടാ​ര്‍ ചെ​യ്യു​ക​യും അ​മ്പ​ല​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഭാ​ഗം ടൈ​ല്‍ വി​രി​ച്ച് മനോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ല്‍ റോ​ഡി​ന് ന​ടു​വി​ലെ കലുങ്ക് ക​ല്‍​ക്കെ​ട്ടു​ക​ള്‍ ത​ക​ര്‍​ന്ന് താ​ഴേ​ക്ക് വീ​ഴാ​ന്‍ പാ​ക​ത്തി​നാ​ണി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​യാ​ലോ റോ​ഡി​ന് വ​ശം ചേ​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പോ​യാ​ലോ ക​ല്‍​ക്കെ​ട്ട് ഇ​ടി​യു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.