പു​സ്ത​ക​സ​മാ​ഹ​ര​ണ മാ​സാ​ച​ര​ണം
Sunday, August 25, 2024 11:27 PM IST
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ബ്ലി​ക് ലൈ​ബ്ര​റി പു​സ്ത​ക​ശേ​ഖ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ഹ​ര​ണം ന​ട​ത്തും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗം പൊ​ൻ​കു​ന്നം സെ​യ്ദി​ന് പു​സ്ത​കം ന​ൽ​കി ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്രസി​ഡ​ന്‍റ് ശ്രീ​ജ അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഷാ​ക്കി സ​ജീ​വ്, കെ.​വി. ബീ​ന, വി.​ആ​ർ. മ​ധു​കു​മാ​ർ, രാ​ജേ​ഷ്‌​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.